മാവേലിക്കര : വൈ. എം. സി. എ.......
തിരുവനന്തപുരം കോർപ്പറേഷൻ്റെ അനുമതി വാങ്ങാതെയുള്ള ശാസ്തമംഗലം വാർഡ് കൗൺസിലറുടെ ചട്ടലംഘനമാണ് താൻ മുഖ്യമന്ത്രിക്ക് നല്കിയ പരാതിയിൽ ചൂണ്ടികാട്ടിയതെന്നും ഇത് സംബന്ധിച്ച് ആർ ശ്രീലേഖയുടെ പ്രചാരണം അടിസ്ഥാനരഹിതമെന്നും ആർ ശ്രീലേഖയ്ക്കെതിരെ മുഖ്യമന്ത്രിയ്ക്ക് പരാതി നല്കിയ അഡ്വ. കുളത്തൂർ ജയ്സിങ് വ്യക്തമാക്കി.
ആർ ശ്രീലേഖയെ അറസ്റ്റ് ചെയ്ത് തുറുങ്കിൽ അടയ്ക്കണമെന്ന് പരാതിയിൽ ആവിശ്യപ്പെട്ടില്ല. ......
കൊച്ചി: ലോകത്തിലെ 167 രാജ്യങ്ങളിൽ സാന്നിധ്യമുള്ള പ്രമുഖ പ്രവാസി മലയാളി സംഘടനയായ വേൾഡ് മലയാളി ഫെഡറേഷന്റെ (ഡബ്ള്യു എം എഫ്) അഞ്ചാമത് ദ്വിവത്സര ഗ്ലോബൽ കൺവെൻഷൻ 2026 ജനുവരി 16, 17, 18 തീയതികളിൽ ദുബായിൽ വെച്ച് നടക്കും. ദുബായ് ദേയ്റയിലെ ക്രൗൺ പ്ലാസ ഹോട്ടലാണ് മൂന്ന് ദിവസത്തെ ഈ ആഗോള സംഗമത്തിന് വേദിയാകുന്നത്.
സ്നേഹത്തിലൂടെയും സഹകരണത്തിലൂടെയും മാറ്റത്തിനു തിരികൊളുത്താം എന്നതാണ് ഇത്തവണത്തെ കൺവെൻഷന്റെ പ്രമേയം. ......
പത്തനംതിട്ടയിൽ ഡിജെ ആർട്ടിസ്റ്റിന്റെ ലാപ്ടോപ്പ് പോലീസ് ഉദ്യോഗസ്ഥൻ ചവിട്ടി തെറിപ്പിച്ച സംഭവത്തില് അന്വേഷണത്തിനു നിർദ്ദേശം നല്കി മുഖ്യമന്ത്രി.
ക്രമസമാധാന ചുമതലയുള്ള എഡിജിപി അന്വേഷണം നടത്തും. പൊലീസ് ഇടപെടലുമായി ബന്ധപ്പെട്ട് വീഡിയോ ദൃശ്യങ്ങള് പുറത്തു വന്നതിന് പിന്നാലെയാണ് ക്രമസമാധാന ചുമതലയുള്ള എഡിജിപിക്ക് അന്വേഷണം നടത്താൻ നിർദ്ദേശം നല്കിയത്.
പൊലീസിന്റെ അതിക്രമത്തില് ഡിജെ കലാകാരൻ അഭിരാം സുന്ദറിന്റെ ലാപ്ടോപ്പ് ഉള്പ്പെടെ തകർന്നിരുന്നു. ......
‘മുഖ്യമന്ത്രിയുടെ കണക്ട് ടു വർക്ക്’ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. നൈപുണ്യ പരിശീലനത്തിലോ മത്സരപരീക്ഷാ തയ്യാറെടുപ്പിലോ ഏർപ്പെട്ടിരിക്കുന്ന യുവതീയുവാക്കൾക്ക് സാമ്പത്തിക പിന്തുണ നൽകുന്നതിനായി സംസ്ഥാന സർക്കാർ നടപ്പാക്കുന്ന പദ്ധതിയാണിത്. ......
36.06 കോടി രൂപയാണ് സബ്സിഡി സാധനങ്ങളുടെ വിറ്റു വരവ്. ഡിസംബർ 22 മുതൽ ജനുവരി ഒന്നു വരെയുള്ള 10 ദിവസത്തെ കണക്കാണിത്. ഡിസംബർ 25 അവധിയായിരുന്നു.
പെട്രോൾ, റീട്ടെയിൽ ഉൾപ്പെടെ എല്ലാ സപ്ലൈകോ വില്പനശാലകളിലെയും 6 ജില്ലകളിലെ പ്രത്യേക ഫെയറുകളിലെയും വിൽപ്പന ഉൾപ്പെടെയുള്ള കണക്കാണിത്.
തിരുവനന്തപുരം, കൊല്ലം, കോട്ടയം, പത്തനംതിട്ട , എറണാകുളം, തൃശൂർ എന്നീ ജില്ലകളിലാണ് പ്രത്യേക ക്രിസ്മസ് ഫെയറുകൾ ഈ ദിവസങ്ങളിൽ സപ്ലൈകോ സംഘടിപ്പിച്ചിരുന്നത്.
പ്രത്യേക ഫെയറുകളിൽ നിന്നു മാത്രം 74 ലക്ഷം രൂപയുടെ വിറ്റു വരവ് ഉണ്ടായി. ......
കൊച്ചി: എസ്യുവി വിഭാഗത്തിൽ ശക്തമായ വരവറിയിച്ച് 10.99 ലക്ഷം (എക്സ്-ഷോറൂം) മുതൽ ആരംഭിക്കുന്ന വിലയിൽ കിയ സെൽറ്റോസിന്റെ വിലകൾ പ്രഖ്യാപിച്ചു. 10.99 ലക്ഷം രൂപ മുതല് 19.99 ലക്ഷം രൂപ വരെയാണ് വിവിധ മോഡലുകളുടെ പ്രാരംഭ വില. ......
ചെന്നൈ: വീട്ടിൽ കിടന്ന് ഉറങ്ങുകയായിരുന്ന ദമ്പതികളെ ചുട്ടുകൊന്നു. തമിഴ്നാട്ടിലെ സെങ്കം പക്കിരിപാളയത്ത് ഇന്ന് പുലർച്ചെയാണ് സംഭവം.......
കൊച്ചി: കേരളത്തിൽ ക്രൈസ്തവരുടെ പിന്നാക്കാവസ്ഥ പഠിക്കാൻ നിയമിക്കപ്പെട്ട ജസ്റ്റിസ് ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് സർക്കാറിന് 2023 മെയ് മാസത്തിൽ സമർപ്പിച്ചുവെങ്കിലും തുടർനടപടികൾ ഉണ്ടാകുന്നു എന്ന് പറയുന്നതല്ലാതെ റിപ്പോർട്ടിലെ ഒരു ശുപാർശ പോലും ഇതുവരെയും നടപ്പിലാക്കിയിട്ടില്ല. കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടണമെന്നും ശുപാർശകൾ ഗുണഭോക്താക്കളുമായി ചർച്ച ചെയ്ത് നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ട് കെഎൽസിഎ സംസ്ഥാന വ്യാപകമായി കൺവെൻഷനുകളും പ്രചാരണ യോഗങ്ങളും സംഘടിപ്പിക്കും എന്ന് കൊച്ചിയിൽ ചേർന്ന മാനേജിങ് കൗൺസിൽ യോഗം പ്രഖ്യാപിച്ചു. ......
എംഎൽഎ വി.കെ. പ്രശാന്തിന്റെ നെയിംബോർഡിന് തൊട്ട് മുകളിലായാണ് കൗൺസിലർ പുതിയ ബോർഡ് സ്ഥാപിച്ചത്.
നെയിം ബോർഡിൻ്റെ ചിത്രങ്ങൾ ശ്രീലേഖ തന്നെയാണ് ഫെയ്സ്ബുക്കിൽ പങ്കുവെച്ചത്.
തനിക്കെതിരെ മുഖ്യമന്ത്രിക്ക് അഭിഭാഷകൻ പരാതി നൽകിയ സംഭവത്തിൽ വീഡിയോ പ്രതികരണവും ശ്രീലേഖ പങ്കുവെച്ചു. ......